കർഷക സമരക്കാരുടെ തനിനിറം പുറത്ത്: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തി ചരൂണി; പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും
ചണ്ഡീഗഢ്: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി കർഷക സമര നേതാവ് ഗുർനാം സിംഗ് ചരൂണി. സംയുക്ത സംഘർഷ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ ...








