അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ
ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരു ചെറിയ സഹായമായി തുടങ്ങും, പക്ഷേ കാലം എത്ര കടന്നുപോയാലും മനസ്സിൽ മായാത്ത ഓർമയായി അവശേഷിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതത്തിലും ...








