മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം
ലോക ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ഏറ്റവും വൈകാരികമായ ഒരു നിമിഷത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 1989-ലെ ഇറാനി കപ്പ് മത്സരത്തിൽ ഗുർശരൺ സിംഗ് ...








