Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

by Brave India Desk
Apr 23, 2026, 04:21 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ലോക ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ഏറ്റവും വൈകാരികമായ ഒരു നിമിഷത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 1989-ലെ ഇറാനി കപ്പ് മത്സരത്തിൽ ഗുർശരൺ സിംഗ് എന്ന താരം നടത്തിയ നിസ്വാർത്ഥമായ പോരാട്ടമാണ് സച്ചിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ ആത്മവിശ്വാസത്തോടെ തുറക്കാൻ സഹായിച്ചത് .

സച്ചിൻ ‘റെസ്റ്റ് ഓഫ് ഇന്ത്യ’ക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം 85 റൺസെടുത്തു നിൽക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളും വീണതോടെ സച്ചിന്റെ സെഞ്ച്വറി മോഹം തുലാസിലായി. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഗുർശരൺ സിംഗിന്റെ കൈ അന്ന് ഒടിഞ്ഞ നിലയിലായിരുന്നു. എന്നാൽ രാജ് സിംഗ് ഡുങ്കർപൂരിന്റെ നിർബന്ധത്തിന് വഴങ്ങി, തന്റെ പരിക്ക് വകവെക്കാതെ ഗുർശരൺ ക്രീസിലെത്തി. സച്ചിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കുന്നത് വരെ അദ്ദേഹം ഒരു കൈ കൊണ്ട് പൊരുതി. ആ സെഞ്ച്വറി സച്ചിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്.

Stories you may like

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

പിന്നെയാണ് സച്ചിൻ ഗുർശരണിന് ആ വാഗ്ദാനം നൽകിയത്. “ഗുർശരൺ ഭായ്, നിങ്ങൾ എന്നെങ്കിലും വിരമിക്കുമ്പോൾ നിങ്ങൾക്കായി ഒരു ബെനിഫിറ്റ് മാച്ച് നടന്നാൽ, ഞാൻ അവിടെയെത്തി കളിക്കുമെന്ന് ഉറപ്പു നൽകുന്നു.”വർഷങ്ങൾ കടന്നുപോയി, സച്ചിൻ ലോകക്രിയക്കറ്റിലെ ഒന്നാം നമ്പറായി. 15 വർഷങ്ങൾക്ക് ശേഷം ഗുർശരൺ സിംഗ് വിരമിക്കൽ മത്സരം പ്രഖ്യാപിച്ചപ്പോൾ സച്ചിൻ അത് മറന്നില്ല. ഗുർശരണിനെ വിളിച്ച സച്ചിൻ, 15 വർഷം മുൻപ് താൻ നൽകിയ വാക്ക് പാലിക്കുമെന്ന് ഉറപ്പുനൽകുകയും ആ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

“ഇന്നത്തെ ദിവസം എനിക്ക് അഭിമാനത്തോടെ പറയാം, ഞാൻ എന്ത് വാഗ്ദാനം നൽകിയോ അത് പാലിച്ചു,” ഒരു ചടങ്ങിൽ സച്ചിൻ വികാരാധീനനായി പറഞ്ഞു. ഗുർശരണിന്റെ ആ മനോഭാവവും തന്നെ സഹായിക്കാനുള്ള മനസ്സുമാണ് തന്റെ ഹൃദയത്തെ സ്പർശിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags: sachin tendulkarGursharan Singh
ShareTweetSendShare

Latest stories from this section

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

Latest News

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies