കോണ്‍ഗ്രസ് വിമതരെ കൊണ്ട് വലഞ്ഞ് ജനതാദള്‍: വിയര്‍ത്ത് ദേവഗൗഡ കുടുംബം
കര്‍ണാടകത്തില്‍ ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ ലോക്സഭയിലേക്ക് മത്സരിക്കുന്ന തുമകൂരുവിലും കൊച്ചുമക്കളായ നിഖില്‍ കുമാരസ്വാമിയും പ്രജ്വല്‍ രേവണ്ണയും ജനവിധിതേടുന്ന മാണ്ഡ്യ, ഹാസന്‍ മണ്ഡലങ്ങളിലും ഭീഷണി കോണ്‍ഗ്രസ് വിമതരാണ്. ...