‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!
പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി (IIT) കാൺപൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ ചെറുപ്പക്കാരന് വൻ ആശ്വാസം. ...








