Halal Food

‘*ഹലാൽ ഭക്ഷണവും മന്ത്രിച്ചൂത്തും*; മന്ത്രിച്ച് ഊതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ എന്ന പ്രചാരണം അടിസ്ഥാനരഹിതം’; കെ.ടി ജലീൽ

ഹലാൽ ഭക്ഷണവിവാദത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് കെ.ടി ജലിൽ എം.എൽ.എ. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ ...

‘കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു, ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് , ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു’; സന്ദീപ് വാര്യർ

ഹലാൽ ഭക്ഷണ വിവാദത്തിന് പിന്നാലെ പാർട്ടി നിലപാടിന് വിരുദ്ധമായി പോസ്റ്റിട്ടെന്ന് ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രം​ഗത്ത്. സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ : ...

ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. 80:20 അനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം സമുദായം കവര്‍ന്നെടുക്കുന്നുവെന്ന പ്രചരണം നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങള്‍ ...

ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കുന്നവർ മുഴുവൻ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ചുംബന സമരനായിക രശ്മി നായർ

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹലാൽ ചർച്ചകളിൽ പ്രതികരണവുമായി ചുംബന സമര നായിക രശ്മി ആർ നായർ. ഹലാൽ ഇഷ്ടം ഉള്ളവർ അത് കഴിക്കട്ടെ എന്നും അല്ലാത്തവർ ഹലാൽ ...

‘മുസൽമാൻ ബിസ്മി ചൊല്ലി അറുക്കുന്ന മാംസം മാത്രം ഹലാൽ ആവുകയും ഇതര മതസ്ഥർ അറുക്കുന്ന മാംസം ഹറാം എന്നാകുകയും ചെയ്യുന്നിടത്ത്, നോ ഹലാൽ ബോർഡുകൾ തൂങ്ങുന്നതിൽ അതിശയമില്ല’

വരും കാലങ്ങളിൽ കേരളം അതിരൂക്ഷമായ രീതിയിൽ വർഗീയവത്കരണത്തിലേക്കും ജാതിമത ചേരിതിരിവുകളിലേക്കും മാറാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് കുറച്ച് നാളുകളായി ഇവിടെ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഹലാൽ വിവാദം. കേരളത്തിൽ ഇന്ന് നടക്കുന്ന ...

ഇവിടെ ഹലാൽ ഭക്ഷണം ഇല്ല: ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ തുടങ്ങി വനിതാ സംരംഭക

എല്ലാ ഭക്ഷണ സാമഗ്രികളിലും ഹലാൽ എന്ന് ഒളിച്ചു കടത്തുന്നതിനെതിരെ കുറച്ചു നാളായി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ ആരംഭിച്ച് വനിതാ സംരംഭക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist