മകന്റെ പേരിൽ ശേഖർ: എന്റെ ജീവിതപങ്കാളി പകുതി ഇന്ത്യൻ; വെളിപ്പെടുത്തലുമായി ഇലോൺ മസ്‌ക്
ഇന്ത്യയുമായി തനിക്കുള്ള അധികമാരും അറിയാത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക്. തന്റെ ജീവിത പങ്കാളിയായ ഷിവോൺ സിലിസ് പാതി ഇന്ത്യക്കാരിയാണെന്നാണ് ഇലോൺ ...








