അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചയാളെ വിളിച്ചു വരുത്തി പോലീസിനെ ഏൽപ്പിച്ച് ‘ വൈറൽ ഹനാൻ’
കൊച്ചി; സ്‌കൂൾ യൂണിഫോമിൽ മത്സ്യവിൽപ്പന നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഹനാന് അശ്ലീല ദൃശ്യങ്ങളും മെസേജുകളും അയച്ച ആൾ പിടിയിൽ. എറണാകുളം കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. ...