കുട്ടികള്‍ക്കു പിന്നാലെ കൈപുസ്തകമില്ലാതെ അധ്യാപകരും പുസ്തകക്കുരുക്കില്‍
കുട്ടികള്‍ക്കു പുസ്തകം ലഭിച്ചപ്പോള്‍ വലഞ്ഞത് അധ്യാപകര്‍.ഇത്രയും നാളുകളായിട്ടും അധ്യാപകരുടെ കൈപുസ്തകത്തിന്റെ അച്ചടിയും വിതരണവും പൂര്‍ത്തിയായില്ലാത്തതാണ് കാരണം . മണിപ്പാലിലെ സ്വകാര്യപ്രസ്സിനെ ഏല്‍പ്പിച്ച അച്ചടിയാണ് വൈകുന്നത്. ഒന്നാമത്തെ ടേം ...