“അഖിലേഷ് മായാവതിക്ക് മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്നിടത്തോളം കാലമേ സഖ്യത്തിനു ആയുസ്സുണ്ടാകൂ”: തന്റെ മണ്ഡലത്തില്‍ ഈ സഖ്യം നടക്കില്ലെന്ന് സമാജ് വാദി എംഎല്‍എ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചിരിക്കുന്ന വേളയില്‍ ഈ നീക്കത്തിനോട് എതിര്‍പ്പുമായി എസ്.പി എം.എല്‍.എ രംഗത്ത്. എം.എല്‍.എ ഹരി ഓം യാദവാണ് ...