ഹരിപ്പാട് വാഹനാപകടത്തിൽ ദുരൂഹത; കാറിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി, മരിച്ച റിയാസും കാറിലുണ്ടായിരുന്ന അൻഷാദും കാപ്പ പ്രകാരം നാട് കടത്തപ്പെട്ടവർ
ആലപ്പുഴ: ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. അപകടത്തിൽ പെട്ട കാറിനുള്ളിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി. അപകടത്തില്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്ന കാര്‍ പോലീസ് വിശദമായി ...








