ഹാർപ്പി ഹീറോയാടാ! ലാഹോറിൽ പാക് വ്യോമപ്രതിരോധ റഡാർ ഇന്ത്യ തകർത്തത് ഇസ്രായേൽ നിർമിത ഡ്രോൺ ഉപയോഗിച്ച്
ന്യൂഡൽഹി : പാകിസ്താന്റെ വ്യോമപ്രതിരോധ റഡാർ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ഇസ്രായേൽ നിർമിത ഡ്രോൺ. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഹാർപ്പി ഡ്രോൺ ആണ് പാക് പ്രതിരോധ ...