അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിർത്തിപ്പൊരിച്ച് ഹർഷ ഭോഗ്ലെ
സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. സഞ്ജുവിനെ ...








