ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ 10 സൗദി സൈനികര്‍ കൊല്ലപ്പെട്ടു
സനാ: യെമനിലെ ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കിഴക്കന്‍ മരിബ് പ്രവിശ്യയിലെ ആയുധശാലയ്ക്കു നേരേ വിമതര്‍ നടത്തിയ മിസൈല്‍ ...