കൊറിയൻ സുന്ദരിമാരെപ്പോലെ മുഖം മിന്നിത്തിളങ്ങും; അരിപ്പൊടി കൊണ്ടൊരു ഫേയ്‌സ് പായ്ക്ക്; വീട്ടിൽ തന്നെ പരീക്ഷിക്കാം
തിളക്കമുള്ള മൃദുലമായ ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. കൊറിയൻ ബ്യൂട്ടിയും മറ്റും ഇതിനോടകം രാജ്യത്ത് പ്രചാരണം നേടിക്കഴിഞ്ഞു. കുരുക്കളോ പാടുകളോ ഇല്ലാതെ കൊറിയക്കാരുടേത് പോലുള്ള ചർമ്മം ലഭിക്കാൻ ക്രീമുകളും ...