രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം
ആരോഗ്യം സംരക്ഷിക്കാൻ നെട്ടോട്ടമോടുന്ന മലയാളിക്ക് ഇതാ ഒരു കിടിലൻ മുന്നറിയിപ്പ്. നാം ദിവസവും ആസ്വദിച്ചു കഴിക്കുന്ന പല പ്രിയപ്പെട്ട ഭക്ഷണങ്ങളും നമ്മെ കൊണ്ടെത്തിക്കുന്നത് വലിയൊരു ദുരന്തത്തിലേക്കാണ് എന്ന് ...








