Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

by Brave India Desk
Apr 29, 2026, 03:19 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

ആരോഗ്യം സംരക്ഷിക്കാൻ നെട്ടോട്ടമോടുന്ന മലയാളിക്ക് ഇതാ ഒരു കിടിലൻ മുന്നറിയിപ്പ്. നാം ദിവസവും ആസ്വദിച്ചു കഴിക്കുന്ന പല പ്രിയപ്പെട്ട ഭക്ഷണങ്ങളും നമ്മെ കൊണ്ടെത്തിക്കുന്നത് വലിയൊരു ദുരന്തത്തിലേക്കാണ് എന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഓർമ്മകളെ കാർന്നുതിന്നുന്ന ഡിമെൻഷ്യ എന്ന ഭീകരരോഗവും നമ്മൾ നിത്യവും കഴിക്കുന്ന ഭക്ഷണവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, പാശ്ചാത്യൻ ഭക്ഷണരീതികളെ കണ്ണടച്ചു വിശ്വസിച്ചവർ ശരിക്കും വെട്ടിലായിരിക്കുകയാണ്.

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഫാസ്റ്റ് ഫുഡും പാക്കറ്റ് ഭക്ഷണങ്ങളും വാരിവലിച്ചു തിന്നുന്ന ശീലം ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്. എന്നാൽ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും കുത്തിനിറച്ച ഇത്തരം അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് ശാസ്ത്രലോകം ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. രുചിയുടെയും സമയലാഭത്തിന്റെയും പേരിൽ നാം വാങ്ങി കഴിക്കുന്ന പല വിദേശ പാക്കറ്റ് ഫുഡുകളും ഡിമെൻഷ്യ പോലുള്ള ഓർമ്മക്കുറവ് രോഗങ്ങളിലേക്ക് നമ്മെ വേഗത്തിൽ തള്ളിവിടുമെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരോഗ്യപ്രേമികൾ.

Stories you may like

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പതിവുപോലെ ട്രോൾ പൂരത്തിനും തുടക്കമായിട്ടുണ്ട്. ബർഗറും പിസ്സയും കഴിച്ച് ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ഇടുന്ന ന്യൂജെൻ പിള്ളേരെ എയറിലാക്കി പഴയകാല പഴങ്കഞ്ഞിയുടെയും ചമ്മന്തിയുടെയും മഹത്വം വാഴ്ത്തുകയാണ് നെറ്റിസൺസ്. “സായിപ്പിന്റെ കുപ്പത്തൊട്ടിയിലെ കണ്ടുപിടുത്തങ്ങൾ വാരിത്തിന്ന് അവസാനം സ്വന്തം പേരുപോലും മറക്കുന്ന അവസ്ഥയാകും” എന്നൊക്കെയുള്ള കമന്റുകളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്തായാലും പാശ്ചാത്യ ഫാസ്റ്റ് ഫുഡ് പ്രേമികൾക്ക് ഇതൊരു കനത്ത പ്രഹരം തന്നെയാണ്.

ഇവിടെയാണ് ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വം നമ്മൾ തിരിച്ചറിയേണ്ടത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ ഋഷീശ്വരന്മാരും ആയുർവേദവും വരച്ചുകാണിച്ച ഭക്ഷണരീതികളുടെ ശാസ്ത്രീയത ലോകം മുഴുവൻ ഇപ്പോൾ അംഗീകരിക്കുകയാണ്. മഞ്ഞളും കുരുമുളകും കറിവേപ്പിലയും അടങ്ങിയ നമ്മുടെ തനതു വിഭവങ്ങൾ തലച്ചോറിന് നൽകുന്ന പ്രതിരോധശേഷി ചില്ലറയല്ല. പാശ്ചാത്യർ ഇന്ന് ‘സൂപ്പർ ഫുഡ്’ എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്ന പലതും നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യങ്ങളാണെന്നത്  അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്.

വിദേശികളുടെ സംസ്കാരത്തെയും ഭക്ഷണത്തെയും അന്ധമായി അനുകരിച്ച് സ്വന്തം ആരോഗ്യവും ഓർമ്മയും നശിപ്പിക്കുന്നതിന് പകരം, നമ്മുടെ വേരുകളിലേക്ക് തിരിച്ചുനടക്കാൻ സമയമായിരിക്കുന്നു. ഭാരതത്തിന്റെ പൈതൃകവും ആയുർവേദവും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ, പാക്കറ്റിലടച്ചു വരുന്ന പാശ്ചാത്യൻ വിഷങ്ങളെ നമുക്ക് പടിക്ക് പുറത്താക്കാം. ഓർക്കുക, നമ്മുടെ ആരോഗ്യത്തിന്റെ താക്കോൽ സായിപ്പിന്റെ ഫാസ്റ്റ് ഫുഡ് കടകളിലല്ല, മറിച്ച് നമ്മുടെ സ്വന്തം  അടുക്കളകളിലാണ് ഭദ്രമായിരിക്കുന്നത്.

Tags: Brain healthUltra-processed foodsDementiaRiskHealthyLiving
ShareTweetSendShare

Latest stories from this section

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

Latest News

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

41 വർഷത്തെ നയതന്ത്ര പരിചയം, ഭീകരവാദത്തോട് സീറോ ടോളറൻസ്; ആഗോള തലത്തിൽ ശ്രദ്ധേയമായി ജയശങ്കറിന്റെ വാക്കുകൾ

41 വർഷത്തെ നയതന്ത്ര പരിചയം, ഭീകരവാദത്തോട് സീറോ ടോളറൻസ്; ആഗോള തലത്തിൽ ശ്രദ്ധേയമായി ജയശങ്കറിന്റെ വാക്കുകൾ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

മമതയ്ക്ക് കനത്ത തിരിച്ചടി ; മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ എംപി വിമത ഗ്രൂപ്പിലേക്ക്

മമതയ്ക്ക് കനത്ത തിരിച്ചടി ; മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ എംപി വിമത ഗ്രൂപ്പിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies