മീറ്റ് ദിസ് മമ്മി… കോമഡി, ഫാന്റസി, ഹൊറർ കിടിലൻ ട്രെയിലറുമായ് ‘ഹലോ മമ്മി’ !
ഷറഫുദ്ധീൻ aishwaryaw ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലർ പുറത്തുവിട്ടു. വിജയ് സേതുപതി, ...