ഇന്ത്യൻ വ്യോമസേന നിരീക്ഷണ ഡ്രോണുകളും യുദ്ധസജ്ജമാക്കുന്നു : ഹോറോണിൽ ഇനി ഘടിപ്പിക്കുക വിനാശകാരിയായ മിസൈലുകൾ
ന്യൂഡൽഹി : ഇസ്രായേലിൽ നിന്നും വാങ്ങിയ ഹെറോൺ ഡ്രോണുകളിൽ മിസൈലുകൾ ഘടിപ്പിക്കാനൊരുങ്ങി വ്യോമസേന.നിലവിൽ, നൂറോളം ഹെറോൺ ഡ്രോണുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ളത്.പ്രധാനമായും ശത്രുപക്ഷം സൈന്യത്തെ എങ്ങനെയൊക്കെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് ...