സംഘര്‍ഷം രൂക്ഷം ; യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം അറബ് സഖ്യസേന ശക്തമാക്കുന്നു
സനാ : യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം അറബ് സഖ്യസേന ശക്തമാക്കുന്നു. ഇതിനു മുന്നോടിയായി ആയിരക്കണക്കിന് സൈനികര്‍ യെമനിലെത്തി. വെള്ളിയാഴ്ച ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ അറുപത് സൈനികര്‍ ...