”മാധ്യമവിലക്ക് ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത്…”; രാഷ്ട്രപതി പ്രണബ് മുഖര്‍ജി
ഡല്‍ഹി: കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതിഭവനില്‍ പത്ര, ചാനല്‍ ഉടമകളുടെ പ്രതിനിധിസംഘവുമായി സംസാരിക്കവെയാണ് രാഷ്ട്രപതി ...