അതിവേഗ റെയിലിൽ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ; മന്ത്രിസഭ തീരുമാനം രണ്ടാഴ്ചക്കുള്ളിൽ
തിരുവനന്തപുരം : 'മെട്രോമാൻ' ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ ബദൽ റെയിൽപ്പാത പദ്ധതിക്ക് സതീശൻ സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് സൂചന. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇ. ...








