Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അതിവേഗ റെയിലിൽ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ; മന്ത്രിസഭ തീരുമാനം രണ്ടാഴ്ചക്കുള്ളിൽ

by Brave India Desk
May 29, 2026, 09:18 pm IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ‘മെട്രോമാൻ’ ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ ബദൽ റെയിൽപ്പാത പദ്ധതിക്ക് സതീശൻ സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് സൂചന. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇ. ശ്രീധരൻ തയ്യാറാക്കിയ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. റിപ്പോർട്ടിലെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ വിശദമായി പരിശോധിച്ച ശേഷം, രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭായോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകുമെന്നാണ് സൂചന. സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിൽവർലൈൻ പദ്ധതിക്ക് പകരമായി, പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷകരമാകാത്ത രീതിയിലാണ് മെട്രോമാൻ ഈ പുതിയ ഹൈസ്പീഡ് റെയിൽവേ ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.

ഇടക്കാല റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ധനകാര്യ, റവന്യൂ, ഗതാഗത വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ വകുപ്പുകളുടെ സാങ്കേതിക സമിതി റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരിക. പദ്ധതിക്ക് മന്ത്രിസഭയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചാലുടൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതല ഇ. ശ്രീധരൻ കൺസൾട്ടന്റായുള്ള ഏജൻസിക്ക് കൈമാറുമെന്നാണ് സൂചന. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ നിക്ഷേപം വഴി തുക കണ്ടെത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി ഈ പാത മാറും.

Stories you may like

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ ജനരോഷം ഉയർന്നത് വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും കാരണമായിരുന്നു. എന്നാൽ ഇ. ശ്രീധരന്റെ പദ്ധതിയിൽ 70 ശതമാനവും പാത കടന്നുപോകുന്നത് ആകാശപ്പാതയിലൂടെ ആയിരിക്കും. ബാക്കി 20 ശതമാനം തുരങ്കങ്ങളിലൂടെയും വെറും 10 ശതമാനം മാത്രമായിരിക്കും സാധാരണ ഭൂമിയിലൂടെയും കടന്നുപോകുക. ഇതിനായി കേവലം 20 മീറ്റർ വീതിയുള്ള സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും. ഇത് ജനവാസ മേഖലകളെ ബാധിക്കില്ല എന്നുള്ളതാണ് ഏറെ പ്രധാനം.

Tags: vd satheesanMetroman E Sreedharanhigh speed rail project
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

Latest News

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies