യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കൂടുതലെന്ന് ട്രംപ്: തീരുവ യു.എസും കൂട്ടണമെന്നഭിപ്രായം
യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കൂടതലാണെന്ന അഭിപ്രായവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സമാനമായ രീതിയില്‍ നികുതി യു.എസ് ഈടാക്കണമെന്നും അദ്ദേഹം ...