സഹായത്തിനായിആരുമില്ല: പാകിസ്ഥാനിൽ കാണാതായ ഹിന്ദു പെൺകുട്ടി റീന മേഘ്വറിന്റെ വീഡിയോ വൈറലാകുന്നു
ഡ ൽഹി:ഇമ്രാൻ ഖാന്റെ 'നയാ പാക്കിസ്ഥാനിൽ' ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. മതപരിവർത്തനത്തിലൂടെ കുപ്രസിദ്ധമായ സിന്ധ് പ്രവിശ്യ ഹിന്ദു പെൺകുട്ടികളുടെ ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു. ...