ഉത്തർ പ്രദേശിൽ രണ്ട് ഹിന്ദു സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
ബുലന്ദ്ഷഹർ: ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് ഹിന്ദു സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ജഗദീഷ് രംഗി ദാസ് (55), ഷേർ സിംഗ് സേവാ ദാസ്(45) എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലെ താത്ക്കാലിക ...








