മാണ്ഡ്യയിൽ ക്ഷേത്രത്തിനുള്ളിൽ 3 പൂജാരിമാർ കൊല്ലപ്പെട്ടു; കൊലപാതകം മോഷണ ശ്രമത്തിനിടെ
മാണ്ഡ്യ: മാണ്ഡ്യക്ക് സമീപം ഗുട്ടാലുവിലെ ശ്രീ അർക്കേശ്വര ക്ഷേത്രത്തിനുള്ളിൽ മൂന്ന് പൂജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗണേശ്, പ്രകാശ്, ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടം കൊണ്ട് അടിച്ച് ...








