“ഇടതിന്റെ ഫാസിസ പുരകത്തി വെണ്ണീറിലവിടെ തളിർക്കും ജനാധിപത്യം” അനിൽ പനച്ചൂരാൻ സംഘപരിവാർ വേദികളിലെ സ്ഥിര സാന്നിധ്യം
"നോക്കുവിൻ സഖാക്കളേ... നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതിവെച്ച വാക്കുകൾ.." എന്ന് ഇടതുപക്ഷ അണികളെ വികാരം കൊള്ളിച്ച വരികൾ ആലപിച്ച അനിൽ പനച്ചൂരാൻ, പിന്നീടൊരു പ്രായശ്ചിത്തം ...