ശരീരത്തെ കുറിച്ചുള്ള വർണനകളും ലൈംഗികചുവയോടെയുള്ള വാക്കുകളും; നിനക്കുള്ള ‘ആദ്യ ഡോസെന്ന്’ ഭീഷണി; ചാറ്റുകൾ പുറത്ത് വിട്ട് കുടുംബം
കോഴിക്കോട്: മുക്കം മാമ്പറ്റയിൽ പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കുടുംബം. കേസിലെ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി ...