ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ
അതിർത്തിയിൽ ഇന്ത്യയുടെ പ്രതിരോധക്കരുത്ത് വർധിപ്പിച്ചുകൊണ്ട് നൂറുകണക്കിന് കാമികാസെ (Kamikaze) ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഗുജറാത്ത് ആസ്ഥാനമായുള്ള ഡീപ്-ടെക് ഡ്രോൺ കമ്പനിയായ 'ഇൻസൈഡ് എഫ്പിവി' (InsideFPV) ആണ് ...








