Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

by Brave India Desk
Apr 7, 2026, 05:33 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

അതിർത്തിയിൽ ഇന്ത്യയുടെ പ്രതിരോധക്കരുത്ത് വർധിപ്പിച്ചുകൊണ്ട് നൂറുകണക്കിന് കാമികാസെ (Kamikaze) ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഗുജറാത്ത് ആസ്ഥാനമായുള്ള ഡീപ്-ടെക് ഡ്രോൺ കമ്പനിയായ ‘ഇൻസൈഡ് എഫ്പിവി’ (InsideFPV) ആണ് പ്രതിരോധ മന്ത്രാലയവുമായുള്ള പത്തുകോടി രൂപയുടെ കരാർ പ്രകാരം ഡ്രോണുകൾ വിതരണം ചെയ്തത്. ശത്രുലക്ഷ്യങ്ങളിലേക്ക് സ്വയം ഇടിച്ചുകയറി സ്ഫോടനം നടത്തുന്ന ‘സൂയിസൈഡ്’ അല്ലെങ്കിൽ ‘സെൽഫ് ഡിസ്ട്രക്ട്’ ഡ്രോണുകളാണ് ഇവ. കഴിഞ്ഞ ഡിസംബറിൽ ഒപ്പിട്ട കരാർ പ്രകാരം അടിയന്തര സംഭരണ വിഭാഗത്തിൽ (Emergency Procurement) ഉൾപ്പെടുത്തി വെറും രണ്ട് മാസത്തിനുള്ളിലാണ് ഡ്രോണുകൾ സൈന്യത്തിന് കൈമാറിയത്. സുരക്ഷാ കാരണങ്ങളാൽ എത്ര ഡ്രോണുകളാണ് കൈമാറിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സൈന്യത്തിന്റെ നോർത്തേൺ കമാൻഡിനാണ് (Northern Command) ഈ ഡ്രോണുകൾ പ്രധാനമായും ലഭ്യമാക്കിയിരിക്കുന്നത്. ജിപിഎസ് ലഭ്യമല്ലാത്ത മേഖലകളിലും കൊടും തണുപ്പുള്ള അതിർത്തി പ്രദേശങ്ങളിലും കൃത്യമായി പ്രവർത്തിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കും. മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെയുള്ള അതിശൈത്യത്തിലും ഇവയ്ക്ക് തകരാറുകൾ സംഭവിക്കില്ലെന്ന് ഇൻസൈഡ് എഫ്പിവി സിഇഒ അർത്ഥ് ചൗധരി വ്യക്തമാക്കി. എഫ്പിവി (ഫസ്റ്റ് പേഴ്സൺ വ്യൂ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഡ്രോണിലെ ക്യാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ പ്രത്യേക കണ്ണടകളിലൂടെ പൈലറ്റിന് കാണാൻ സാധിക്കും.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

ഇത് ഡ്രോണിനുള്ളിൽ ഇരുന്നു പറത്തുന്ന അനുഭവം നൽകുന്നതിനൊപ്പം കൃത്യമായ ലക്ഷ്യസ്ഥാനത്ത് ഡ്രോണിനെ എത്തിക്കാനും സഹായിക്കും. ഓട്ടോമേറ്റഡ് നാവിഗേഷൻ രീതിയായ വേപോയിന്റ് കൺട്രോൾ (Waypoint Control), മൾട്ടി-സ്റ്റെപ്പ് സേഫ്റ്റി മെക്കാനിസം, സ്ഫോടനം നടത്താനുള്ള ഡെറ്റണേഷൻ ട്രിഗർ എന്നിവ ഈ ഡ്രോണുകളുടെ പ്രത്യേകതയാണ്. തദ്ദേശീയമായ പ്രതിരോധ ഉൽപ്പാദനത്തിന് കേന്ദ്രസർക്കാർ നൽകുന്ന വലിയ പിന്തുണയുടെ തെളിവാണ് അതിവേഗത്തിൽ പൂർത്തിയാക്കിയ ഈ കരാർ.

Tags: Gujarat-based deep-tech dronesuicide or self-destructhundreds of kamikaze
Share
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies