‘ പ്രധാനമന്ത്രിയ്ക്ക് നന്ദി , ആ നരകത്തില്‍ നിന്നുമെന്നെ രക്ഷിച്ചതിന് ദൈവം അനുഗ്രഹിക്കും’ കുവൈത്തില്‍ തൊഴില്‍ പീഡനത്തിനിരയായ രഹാന നാട്ടിലെത്തി
കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ട ഹൈദരാബാദ് സ്വദേശിനിയെ രക്ഷപ്പെടുത്തി. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി കുവൈത്തില്‍ എത്തിച്ച യുവതിയെ ക്രൂരമായി തൊഴില്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. കുവൈത്തിലെ ഒരു സലൂണില്‍ ...