”കുടവയറുമായാണ് അവർ ഓടിയത്, ചരിത്രത്തിലെ ഏറ്റവും മോശം അത്‌ലറ്റ്;” സൊമാലിയൻ അത്‌ലറ്റിന് രൂക്ഷവിമർശനം; വീഡിയോ
ബെയ്ജിംഗ് : ചൈനയിലെ ചെങ്ഡുവിൽ നടക്കുന്ന 31-ാമത് സമ്മർ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതകളുടെ 100 മീറ്റർ സ്പ്രിന്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അത്‌ലറ്റുകൾ റെക്കോർഡ് ...








