ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്ത് മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്. യുവതിയുടെ ...








