“അഭിനന്ദന്‍ ചെയ്തത് എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കാത്തത്”: പാക് എഫ്-16 വിമാനത്തെ വെടിവെച്ചിട്ട അഭിനന്ദനെ പ്രശംസിച്ച് കവിതയുമായി വ്യോമസേന
പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച് ഇന്ത്യന്‍ വ്യോമസേന. അഭിനന്ദന്റെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് വ്യോമസേന ഒരു കവിത തന്നെ പുറത്ത് ...