ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!
ഭാരതത്തിന്റെ സൈനിക കരുത്തിന്റെയും തന്ത്രപരമായ മേധാവിത്വത്തിന്റെയും അത്യുജ്ജ്വലമായ പ്രഖ്യാപനവുമായി ഇന്ത്യൻ വ്യോമസേന (IAF) ലോകവേദിയിൽ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. പ്രശസ്തമായ വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ ...








