ഐ.എ. എസ്സിന് പഠിക്കുന്ന പെൺകുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് ഭിക്ഷ യാചിച്ച്.. നോർത്ത് ഇന്ത്യയിൽ അല്ല പ്രബുദ്ധ കേരളത്തിൽ
ഇത് ശ്യാമിലി എന്ന പെൺകുട്ടിയും അവളുടെ കുടുംബവും നേരിടുന്ന ദുരവസ്ഥയാണ്. പണക്കാരുടെയും സെലിബ്രിറ്റികളുടെയും ഗർഭവും മറ്റും വർത്തയാകുന്ന കേരളത്തിൽ ഈ സംഭവം ആർക്കും വാർത്തയാവില്ല. ഐഎഎസ് കോച്ചിങ്ങിനു ...