വയനാട്ടിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ചു : ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി അറസ്റ്റിൽ
വയനാട്ടിൽ മൂന്നര വയസ്സുള്ള കുട്ടിയ്ക്ക് പീഡനം. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ ഇബ്രാഹിം അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടിയിൽ കുടുംബസമേതം താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മൂന്ന് വയസ്സുകാരിയായ കുട്ടിയെയാണ് ...