ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് ഒരു വർഷത്തെ കാലാവധി നിർബന്ധം ; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ കാലാവധി അഥവാ ഷെൽഫ് ലൈഫ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കി കേന്ദ്ര സർക്കാർ . ...








