പാർലമെന്റിന്റെ വർഷകാല സമ്മേളനം; ആദായനികുതി ഇളവും ചെറുകിട വ്യവസായ പരിഷ്കരണവും അടക്കം ഏഴ് സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ജൂലൈ 20 മുതൽ ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ സുപ്രധാനമായ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി ഏഴ് പ്രമുഖ ബില്ലുകളുടെ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കി. വിദേശ നിക്ഷേപകർക്കുള്ള ...








