ആ താരമെന്തിന് ടീമിൽ? ഋതുരാജിനെ തഴഞ്ഞതിനെതിരെ പൊട്ടിത്തെറിച്ച് എസ്. ബദ്രിനാഥ്
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. മികച്ച ഫോമിലുള്ള ...








