പാക്കിസ്ഥാന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓഫറുകള്‍
കൊച്ചി: പാക്കിസ്ഥാന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനു പകരം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണു മലബാര്‍ ...