കമ്പനികള്‍ക്കെതിരെ വ്യാപകമായി പരാതി; ചൈനീസ് വായ്പാ ആപ്പുകളെ കുരുക്കി കേന്ദ്രം; 76 കോടി കണ്ടുകെട്ടി
ബംഗളൂരു : കമ്പനികള്‍ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെത്തുടർന്ന് ചൈനീസ് കമ്പനികളുടെയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടെയും വിവിധ അകൗണ്ടുകളിലെ 76.67 കോടി രൂപ ബെംഗളൂരു ഇഡി കണ്ടുകെട്ടി. കള്ളപ്പണം ...