പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും
ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രതിരോധ സഹകരണ റോഡ്‌മാപ്പ് പ്രഖ്യാപിച്ച് ഇന്ത്യയും സൈപ്രസും. സമുദ്ര സുരക്ഷ കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രതിരോധ സഹകരണത്തിന് ഇരു രാജ്യങ്ങളും ...








