ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ
ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'ടേസ്റ്റ്അറ്റ്ലസ് വേൾഡ് ഫുഡ് അവാർഡുകൾ' പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 100 ഭക്ഷണസംസ്കാരങ്ങളുടെ ഈ പുതിയ ആഗോള പട്ടികയിൽ ഇന്ത്യ ...








