വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനോടുള്ള സമീപനം കടുപ്പിച്ച് ഇന്ത്യ. പാക്കുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കാനുള്ള സാധ്യതകളാണ് ഇന്ത്യ നിലവിൽ പരിശോധിക്കുന്നത്. സിന്ധുനദീജല കരാർ നിർത്തലാക്കിയതിന് സമാനമായ കടുത്ത ...