Wednesday, January 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

by Brave India Desk
Apr 27, 2025, 05:11 pm IST
in India, International
Share on FacebookTweetWhatsAppTelegram

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനോടുള്ള സമീപനം കടുപ്പിച്ച് ഇന്ത്യ. പാക്കുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കാനുള്ള സാധ്യതകളാണ് ഇന്ത്യ നിലവിൽ പരിശോധിക്കുന്നത്. സിന്ധുനദീജല കരാർ നിർത്തലാക്കിയതിന് സമാനമായ കടുത്ത നടപടികൾ വരും ദിവസങ്ങളിൽ ഇന്ത്യ കൈക്കൊള്ളുക തന്നെ ചെയ്യും.

ഇന്ത്യയിൽനിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ, ജൈവ രാസവസ്തുക്കൾ, പഞ്ചസാര തുടങ്ങിയ സുപ്രധാന വസ്തുക്കളുടെ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു വൻ പ്രതിസന്ധിയിലാക്കും.

Stories you may like

വെറുമൊരു നുണ’; അമേരിക്കയുടെ ആധിപത്യം അവസാനിച്ചു; ആഞ്ഞടിച്ച് കാനഡ പ്രധാനമന്ത്രി

ഇറാനിൽ ഭരണകൂടത്തിന് പിന്തുണയേകി തിങ്കളാഴ്ച റാലി; ഭീഷണിയുമായി ട്രംപ്

ഇന്ത്യ നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ പാകിസ്താനിൽ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. മരുന്നുകൾക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ ഇന്ത്യയിൽനിന്നാണ് പാകിസ്താനിലേക്ക് പോകുന്നത്. ഇതിൽ ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിർത്തുന്നത് ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ പ്രതിസന്ധിയെ മറികടക്കാനായി ചൈന,റഷ്യ പോലുള്ള രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.പാകിസ്താന്റെ ഈ തയ്യാറെടുപ്പ് ചില ആശ്വാസങ്ങൾ നൽകുന്നുണ്ടെങ്കിലും, വ്യാപാര സസ്‌പെൻഷന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് വ്യവസായ മേഖലയിലുള്ളവരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: pakistanpharma suppliesIndia halts trade
Share28TweetSendShare

Latest stories from this section

ഇന്ത്യയ്ക്കും അഫ്ഗാനും എതിരെ യുദ്ധത്തിന് തയ്യാറാണ്: പ്രകോപനവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വ്യാജ’ പിസ ഹട്ട് ഉദ്ഘാടനം ചെയ്ത് പാക് പ്രതിരോധ മന്ത്രി; കട്ടക്കലിപ്പിൽ അന്താരാഷ്ട്ര ബ്രാൻഡ്

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ഇന്ത്യയുടെ തദ്ദേശീയ കപ്പൽവേധ മിസൈൽ റിപ്പബ്ലിക് ദിനപരേഡിൽ അനാച്ഛാദനം ചെയ്യും; ശത്രു റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ഹൈപ്പർ സോണിക് മിസൈൽ

ഇന്ത്യയുടെ തദ്ദേശീയ കപ്പൽവേധ മിസൈൽ റിപ്പബ്ലിക് ദിനപരേഡിൽ അനാച്ഛാദനം ചെയ്യും; ശത്രു റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ഹൈപ്പർ സോണിക് മിസൈൽ

കർത്തവ്യ  പഥിൽ ചരിത്രമെഴുതാൻ കശ്മീരിൻ്റെ പുത്രി; റിപ്പബ്ലിക് ഡേയിൽ സിആർപിഎഫിന്റെ പുരുഷസേനയെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ

കർത്തവ്യ  പഥിൽ ചരിത്രമെഴുതാൻ കശ്മീരിൻ്റെ പുത്രി; റിപ്പബ്ലിക് ഡേയിൽ സിആർപിഎഫിന്റെ പുരുഷസേനയെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ

Discussion about this post

Latest News

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

വെറുമൊരു നുണ’; അമേരിക്കയുടെ ആധിപത്യം അവസാനിച്ചു; ആഞ്ഞടിച്ച് കാനഡ പ്രധാനമന്ത്രി

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

ഇറാനിൽ ഭരണകൂടത്തിന് പിന്തുണയേകി തിങ്കളാഴ്ച റാലി; ഭീഷണിയുമായി ട്രംപ്

ഇന്ത്യയ്ക്കും അഫ്ഗാനും എതിരെ യുദ്ധത്തിന് തയ്യാറാണ്: പ്രകോപനവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വ്യാജ’ പിസ ഹട്ട് ഉദ്ഘാടനം ചെയ്ത് പാക് പ്രതിരോധ മന്ത്രി; കട്ടക്കലിപ്പിൽ അന്താരാഷ്ട്ര ബ്രാൻഡ്

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

അധ്യാപകനിൽ നിന്ന് ശതകോടീശ്വരനിലേക്ക്; വീണ്ടും പൂജ്യത്തിലേക്ക്! ബൈജൂസിന്റെ പതനം.

അധ്യാപകനിൽ നിന്ന് ശതകോടീശ്വരനിലേക്ക്; വീണ്ടും പൂജ്യത്തിലേക്ക്! ബൈജൂസിന്റെ പതനം.

ഇന്ത്യയുടെ തദ്ദേശീയ കപ്പൽവേധ മിസൈൽ റിപ്പബ്ലിക് ദിനപരേഡിൽ അനാച്ഛാദനം ചെയ്യും; ശത്രു റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ഹൈപ്പർ സോണിക് മിസൈൽ

ഇന്ത്യയുടെ തദ്ദേശീയ കപ്പൽവേധ മിസൈൽ റിപ്പബ്ലിക് ദിനപരേഡിൽ അനാച്ഛാദനം ചെയ്യും; ശത്രു റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ഹൈപ്പർ സോണിക് മിസൈൽ

കർത്തവ്യ  പഥിൽ ചരിത്രമെഴുതാൻ കശ്മീരിൻ്റെ പുത്രി; റിപ്പബ്ലിക് ഡേയിൽ സിആർപിഎഫിന്റെ പുരുഷസേനയെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ

കർത്തവ്യ  പഥിൽ ചരിത്രമെഴുതാൻ കശ്മീരിൻ്റെ പുത്രി; റിപ്പബ്ലിക് ഡേയിൽ സിആർപിഎഫിന്റെ പുരുഷസേനയെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ

മുംബൈ ഭീകരാക്രമണ മോഡലിൽ നീക്കം; ലഷ്കർ ഇ തോയ്ബയുടെ ‘വാട്ടർ ഫോഴ്സ്’ പരിശീലന വീഡിയോ പുറത്ത്

മുംബൈ ഭീകരാക്രമണ മോഡലിൽ നീക്കം; ലഷ്കർ ഇ തോയ്ബയുടെ ‘വാട്ടർ ഫോഴ്സ്’ പരിശീലന വീഡിയോ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies