ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്
വാഷിംഗ്ടൺ: ഇന്ത്യ ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടുത്തെ ചില അയൽരാജ്യങ്ങൾ പ്രവചനാതീതമായാണ് പെരുമാറുന്നതെന്നും തുറന്നുപറഞ്ഞ് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ...








