2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും
റോം : ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം 'പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്' ഉയർത്തിയതായി സംയുക്തമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയും. റോമിൽ ...








